പേരാമ്പ്ര: നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിലെ സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ആർ.കെ. മൂസയിൽനിന്ന് സ്വീകരിച്ച് നിർവഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.പി.എ. അസീസ്, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, വി.വി.എം. ബഷീർ, ആനേരി നസീർ, പി.ടി. അഷ്റഫ്, കല്ലൂർ മുഹമ്മദലി, ശിഹാബ് കനാട്ടി, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുറഹ്മാൻ, പി.വി. അഷ്റഫ് എന്നിവർ സംസാരിച്ചു. Photo: നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനത്തിലെ സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ആർ.കെ. മൂസയിൽനിന്ന് സ്വീകരിച്ച് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.