അഭിഭാഷകനെ അപമാനിച്ച നടപടിയിൽ പ്രതിഷേധം

കോഴിക്കോട്​: വടകര കോടതിയിലെ അഭിഭാഷക ക്ലർക്ക് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗവും വടകരയിലെ അഭിഭാഷകനുമായ ഇ.വി. ലിജീഷിനെയും അഭിഭാഷകരെയും പൊതുജന മധ്യത്തിൽ അപമാനിക്കും വിധം നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. വസ്തുതാ വിരുദ്ധവും അസഭ്യ ഭാഷയിലുള്ളതുമായ പോസ്റ്റ് നിന്ദ്യവും അപലപനീയവുമാണെന്ന്​ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT