മുള്ളേരിയ: കാറഡുക്ക നാരന്തട്ട തറവാട് കാരണവർ (88) നിര്യാതനായി. കാറഡുക്ക പഞ്ചായത്ത് റിട്ട. ഹെഡ് ക്ലർക്കാണ്. ഭാര്യ: മാണിക്കോത്ത് സരളാദേവി. മക്കൾ: ലീന വിനോദ് (അധ്യാപിക, ബി.എ.ബി പബ്ലിക് സ്കൂൾ, പുണെ), ബീന വിജയൻ (മസ്കത്ത്). മരുമക്കൾ: കെ. വിനോദ്കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാച്ചറി, മുംബൈ), പി.വി. വിജയൻ നമ്പ്യാർ (അസി. ജനറൽ മാനേജർ, സുഹൈൽ ആൻഡ് ഭവാൻ കമ്പനി, മസ്കത്ത്). സഹോദരങ്ങൾ: പരേതരായ നാരന്തട്ട ഗൗരി അമ്മ, രാഘവൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ചാത്തുക്കുട്ടി നമ്പ്യാർ, അമ്മാളു അമ്മ, അഡ്വ. തമ്പാൻ നമ്പ്യാർ, സുശീല അമ്മ, അപ്പുക്കുട്ടൻ നമ്പ്യാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കാറഡുക്ക നാരന്തട്ട തറവാട് ശ്മശാനത്തിൽ. balaraman nambiyar 88 death mulleriya.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.