കെ.പി.എം.എസ്​: പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറി, എൽ. രമേശൻ പ്രസിഡന്റ്

കോഴിക്കോട്: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) 51ാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എൽ. രമേശൻ (പ്രസി), പുന്നല ശ്രീകുമാർ (ജന. സെക്ര), ബൈജു കലാശാല (ട്രഷ), തുറവൂർ സുരേഷ് (വർക്കിങ് പ്രസി), സാബു കരിശേരി (സംഘടന സെക്ര), അഡ്വ. എ. സനീഷ് കുമാർ, പി.വി. ബാബു, സുജ സതീഷ് (വൈ. പ്രസി), വി. ശ്രീധരൻ, പ്രശോഭ് ഞാവേലി, അനിൽ ബഞ്ചമിൻ പാറ (അസി. സെക്ര). L rameshan എൽ. രമേശൻ punnala sreekumar പുന്നല ശ്രീകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT