ഹോട്ടൽ അളകാപുരി: എസ്.വി. ഉസ്മാൻ കോയക്ക് പൗരാവലിയുടെ ആദരം -ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള -4.30 അളകാപുരി: എൻ.പി. അബു സ്മാരക പുരസ്കാര വിതരണം -മുല്ലപ്പള്ളി രാമചന്ദ്രൻ-4.00 പുതിയ സ്റ്റാൻഡ് പരിസരം: കോർപറേഷൻ കടമുറികൾ ഇഷ്ടദാനം നൽകുന്നു എന്നാരോപിച്ച് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ധർണ- 9.30 കിങ്ഫോർട്ട് ഓഡിറ്റോറിയം: പി.ടി. ഭവാനി രചിച്ച 'വയലാര്‍ ഗാനങ്ങളെക്കുറിച്ച് പഠനഗ്രന്ഥം' പ്രകാശനം -5.00 എസ്.കെ പൊറ്റേക്കാട് പ്രതിമക്ക് സമീപം: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പ്രണാമമർപ്പിച്ച് 40 ചിത്രകാരന്മാർ കഥകളിയിലെ വേഷപ്പകർച്ചകൾ കാൻവാസിൽ പകർത്തുന്നു -ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് -3.00 കല്ലായി റോഡ് സ്നേഹാഞ്ജലി ഓഡിറ്റോറിയം: ഓൾ കേരള ജില്ല സഹകരണബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -മന്ത്രി എ.കെ. ശശീന്ദ്രൻ 10.00 കോഴിക്കോട് സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയം: 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ദിവ്യകാരുണ്യ ആശീർവാദം -വികാരി ജനറൽ ഡോ. ജോൻസൻ പുത്തൻവീട്ടിൽ -5.30 ഗാന്ധിഗൃഹം: സൗജന്യ കുടനിർമാണ പരിശീലനം -10.00 കെ.പി. കേശവമേനോൻ ഹാൾ: തിലകൻ അനുസ്മരണസമിതി കാരുണ്യതിലകം പദ്ധതി ഉദ്ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -11.00 അളകാപുരി: പൂർണ സമ്മാനപ്പൊതി സീസൺ ആറ് പ്രകാശനം -സുഭാഷ് ചന്ദ്രൻ -4.00 ഇസ്ലാമിക് യൂത്ത് സെന്‍റർ: റമദാൻ മെഗ പുസ്തകമേള -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.