കൊടിയത്തൂർ: സൗഹൃദവേദി കൂട്ടായ്മ സംഘടിപ്പിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മുഖപ്രസംഗത്തിനു കേരള മീഡിയ അക്കാദമി പുരസ്കാരം നേടിയ കെ.സി. റിയാസിന് ഉപഹാരം നൽകി. സൗഹൃദവേദി ചെയർമാൻ എ.പി. മുജീബ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ, മുൻ പ്രസിഡന്റ് കെ.പി.യു. അലി, നടുക്കണ്ടി അബൂബക്കർ, ഇ.എ. നാസർ, കെ.ടി. മൻസൂർ എന്നിവർ സംസാരിച്ചു. കൺവീനർ ഇ.എ. ജബ്ബാർ സ്വാഗതവും മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു. ---------------- kdr 3 കേരള മീഡിയ അക്കാദമി പുരസ്കാരം നേടിയ കെ.സി. റിയാസിന് വി. കുഞ്ഞാലി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.