കോഴിക്കോട്: ഡൽഹി ആസ്ഥാനമായ 'ഉബൈസ് സൈനുൽ ആബിദീൻ പീസ് ഫൗണ്ടേഷൻ ട്രസ്റ്റ്' (യു.എസ്.പി.എഫ്) മലബാർ ചാപ്റ്റർ ചെയർമാനായി പി.എ. ഹംസയെയും മെംബർ സെക്രട്ടറിയായി എം.വി. റംസി ഇസ്മായിലിനെയും തെരഞ്ഞെടുത്തു. സുലൈഖ ബാബൂട്ടി (വൈസ് ചെയർ.) അവന്തിക എസ്. രാജ് (സെക്ര.) കെ. മുഹമ്മദ് ലബീബ്, എം.എം. ഹാജറ, രമേശ് പയ്യന്നൂർ, അഡ്വ.അർഷദ് നിഹാൽ, കെ.ടി. യൂനുസ് മോൻ (കോഓഡിനേറ്റർമാർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉബൈസ് സൈനുൽ ആബിദീന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജോൺസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായിൽ സേട്ട് , പി.എ. ഹംസ, നാജിയ അബ്ദുൽ വഹാബ്, സി.പി. ദിൽഷാദ്, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു. എം.വി. റംസി ഇസ്മായിൽ സ്വാഗതവും ഡോ. അദ്നാൻ ഫാറൂഖ് നന്ദിയും പറഞ്ഞു. p a hamza ramsi ismail
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.