എളേറ്റിൽ: നാട്ടുകൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ എളേറ്റിൽ വട്ടോളിയിൽ പൊതുസമ്മേളനം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ടി. ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബാപ്പു എളേറ്റിൽ അധ്യക്ഷത വഹിച്ചു. മികച്ച നേട്ടങ്ങൾ കൈവരിച്ച ഹബീബ് എളേറ്റിൽ, സുബൈർ കാഞ്ഞിരമുക്ക്, അഷ്ഹർ എളേറ്റിൽ, റഹൂഫ് എളേറ്റിൽ, ഹരിലക്ഷ്മി, സിദ്ദീഖ്, സൽമ മജീദ്, ആദിൽ മുഹമ്മദ് എന്നിവരെ അനുമോദിച്ചു. കെ.കെ. ജബ്ബാർ, ടി.എം. രാധാകൃഷ്ണൻ, കെ. സുധാകരൻ, ഗിരീഷ് വലിയപറമ്പ, അനിൽകുമാർ, സക്കരിയ ചുഴലിക്കര, മോൻട്ടി എളേറ്റിൽ, മുത്തലിബ് ദാരിമി, കൃഷ്ണൻ ഞേളിക്കുന്നുമ്മൽ എന്നിവർ സംസാരിച്ചു. മുഹ്തസിൻ സ്വാഗതവും കെ.പി.സി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. വിഡിയോ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.