മടവൂർ സി.എം മഖാം ഉറൂസ് സ്വാഗതസംഘം രൂപവത്കരിച്ചു

മടവൂർ: സി.എം മഖാം ശരീഫ് 32ാം ഉറൂസ് മുബാറക് സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം ലത്തീഫ് ഫൈസി പൂനൂർ ഉദ്ഘാടനം ചെയ്തു. മൂത്താട്ട് അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. യു. ഷറഫുദ്ദീൻ, കെ.എം. മുഹമ്മദ്, ടി.പി.സി. മുഹമദ് കോയ ഫൈസി, ഉവൈസ് റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അബ്ദുല്ലത്തീഫ് ഫൈസി പൂനൂർ (രക്ഷാധികാരികൾ), സൈനുൽ ആബിദീൻ തങ്ങൾ (ചെയ.), മൂത്താട്ട് അബ്ദുറഹിമാൻ (വർക്കിങ് ചെയ.), ടി.കെ. അബൂബക്കർ, കെ.കെ. അബൂബക്കർ രാംപൊയിൽ, വി. ഇസ്മയിൽ കുട്ടി ഹാജി മുട്ടാഞ്ചേരി, പി.വി. അബൂബക്കർ(വൈസ് ചെയ.), വി.സി മുഹമ്മദ് റിയാസ് ഖാൻ (ജന. കൺ.),വി.പി.സി. ഇസ്മയിൽ, കാസിം കുന്നത്ത്, കെ.പി. ഷമീറലി, പി.യു. സലീം (ജോ. കൺ.),യു.വി. മുഹമ്മദ് മൗലവി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.