കുറ്റ്യാടി: കുണ്ടുതോട് ഗവ. യു.പി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് എൻ.പി. വിനോദന്റെ സ്മരണാർഥം നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അധ്യക്ഷത വഹിച്ചു. യു.എസ്.എസ്, എൽ.എസ്.എസ് വിജയികൾകൾക്ക് എം.എൽ.എ ഉപഹാരം നൽകി. പി.ടി.എ. പ്രസിഡന്റ് കെ.ആർ. ബിജു പഞ്ചായത്ത് മെംബർമാരായ കെ.പി. ശ്രീധരൻ, രമേശൻ മണലിൽ, ഏലിക്കുട്ടി സ്കറിയ, ലിനിഷ സുനിൽ ദത്ത്, മൊയ്തീൻ കുഞ്ഞ്, പി.ടി.എ. പ്രസിഡന്റ് കെ.ആർ. ബിജു, പി. ജയ്മോൻ, പൊക്കൻ മാവുള്ളതറ, അശ്റഫ് മണ്ണാർകുണ്ടിൽ, സി.കെ. ശശി, സുനിൽ നരിപ്പാറ, പി.ടി.എ ചെയർപേഴ്സൺ മിനിറോയ്, ഹെഡ്മാസ്റ്റർ സി. സതീശൻ, വി.എം ലുഖ്മാൻ എന്നിവർ സംസാരിച്ചു. Photo: കുണ്ടുതോട് ഗവ. യു പി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.