കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ ഒന്നിന് രാജ്യത്തെ വിദ്യാർഥികളുമായി നടത്തുന്ന പരീക്ഷാ പേ ചർച്ചയിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളും പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ മഹിപാൽ സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒന്നിന് 11നാണ് പരീക്ഷാ പേ ചർച്ച. വിദ്യാർഥികൾക്ക് പരീക്ഷാസമ്മർദം ലഘൂകരിക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുമെന്ന് അധ്യാപകനായ ടി.കെ. കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.