ക്വാറി ആരംഭിക്കുന്നത് നിയമാനുസൃതമെന്ന് ഉടമകൾ

മുക്കം: നിയമാനുസൃതമുള്ള മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് കറുത്ത പറമ്പിൽ കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിക്കുന്നതെന്ന് ഉടമകൾ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കിയ കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് ആദ്യം രണ്ടാഴ്ചത്തേക്കും, തുടർന്ന് മാർച്ച് 23 മുതൽ മൂന്ന് ആഴ്ചത്തേക്കും ഹൈകോടതി സ്റ്റേ അനുവദിച്ചതായും മൂന്ന് മാസത്തേക്കുള്ള റോയൽറ്റി അടച്ച് ജിയോളജി അനുമതി ലഭിച്ചതായും അവർ മാധ്യമത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT