വിരാജ്പേട്ട: വിരാജ്പേട്ടക്കടുത്ത ഷെട്ടിഗേരിയിലെ കൊങ്കണയിൽ . ഗണേഷ് എന്ന പുട്ടു (28) ആണ് മരിച്ചത്. കൊങ്കണയിലെ അയ്യപ്പ എന്നയാളുടെ തോട്ടത്തിൽ കുരുമുളക് പറിക്കുന്ന ജോലിക്കിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയെ കണ്ടതോടെ മറ്റു തൊഴിലാളികൾ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. മരിച്ച ഗണേഷിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്തെ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ നൂറോളം പേർ വിരാജ്പേട്ടയിലെ ഗാന്ധി നഗറിലുള്ള ഫോറസ്റ്റ് ഓഫിസ് വളഞ്ഞു. ഗണേഷിന്റെ മൃതദേഹം ഗോണിക്കൊപ്പ ഗവ. ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. Puttu as Ganesh (28)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.