കമാൽ ഹാജി

photo -obit kamaal haji kannadiparamb കണ്ണാടിപ്പറമ്പ്​: കൊളച്ചേരി എ.യു.പി സ്‍കൂളിനു സമീപം പി.വി. (85) നിര്യാതനായി. കമ്പിലിലെ ആദ്യകാല വ്യാപാരികളിൽ പ്രമുഖനും പി.വി.കെ. ഫർണിച്ചർ ഉടമയുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ജബ്ബാർ, ജലീൽ, സുഹ്‌റ, കുഞ്ഞിമുഹമ്മദ്, മൊയ്‌ദീൻ കുഞ്ഞി. സഹോദരങ്ങൾ: പരേതരായ മറിയം, അസൈനാർ ഹാജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.