കോഴിക്കോട്: കൊയിലാണ്ടിയിൽ പണിമുടക്കിൽ തുറന്നവ്യാപാര സ്ഥാപന ഉടമക്കെതിരെ നടത്തിയ മർദനവും നായക്കുരണപ്പൊടി പ്രയോഗവും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എം. അബ്ദുൽ സലാം, ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, ട്രഷറർ എ.വി.എം. കബീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതിവിധി ഉണ്ടായിട്ടും പൊലീസ് സംരക്ഷണം ലഭിക്കാഞ്ഞത് ഗുരുതര വീഴ്ചയാണെന്നും അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.