ഒരു വീട്ടിൽ രണ്ടു കുട്ടികൾക്ക് സ്കോളർഷിപ്

വേളം: രണ്ടു മക്കൾക്ക് സ്കോളർഷിപ് ലഭിച്ച ആഹ്ലാദത്തിലാണ് ചെടയങ്കണ്ടി പ്രകാശനും ഭാര്യ ധന്യയും. വേളം എം.ഡി.എൽ.പി സ്കൂളിൽനിന്ന് ഇളയ മകൻ ഡി.പി. ഹൃഷിൻ എൽ.എസ്.എസ് നേടിയപ്പോൾ മൂത്തമകൻ ഹൃദുൽകൃഷ്ണ ചെറുകുന്ന് ഗവ.യു.പി സ്കൂളിൽനിന്ന് യു.എസ്.എസും കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.