നന്മണ്ട: ശിരോവസ്ത്ര നിരോധന വിഷയത്തിൽ കർണാടക ഹൈകോടതിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് ഐ.ജി.എം എലത്തൂർ ഈസ്റ്റ് മണ്ഡലം സമിതി നന്മണ്ടയിൽ സംഘടിപ്പിച്ച അഭിപ്രായപ്പെട്ടു. എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് യഹ് യ മലോറം ഉദ്ഘാടനം ചെയ്തു. ഐ.ജി.എം എലത്തൂർ ഈസ്റ്റ് മണ്ഡലം നമുക്ക് റമദാനെ വരവേൽക്കാം പ്രമേയത്തിൽ സംഘടിപ്പിച്ച തജ് ഹിസ് പ്രോഗ്രാമിൽ അംനപാലത്ത്, നജ നന്മണ്ട, നദീറ പള്ളിപ്പൊയിൽ, നദ നസ്രിൻ എന്നിവർ സംബന്ധിച്ചു. പടം :എലത്തൂർ ഈസ്റ്റ് മണ്ഡലം സമിതി നന്മണ്ടയിൽ സംഘടിപ്പിച്ച യഹ് യ മലോറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.