കക്കട്ടിൽ: കീമോ തെറപ്പി ചെയ്ത് മുടി നഷ്ടപ്പെട്ട അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ കേശദാനം നടത്തി ചീക്കോന്ന യു.പി സ്കൂൾ വിദ്യാർഥിനികൾ മാതൃകയായി. അനുമോദന ചടങ്ങ് കുറ്റ്യാടി സി.ഐ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർ അനുരാജ് അധ്യക്ഷത വഹിച്ചു. ചിന്നൂസ് കൂട്ടായ്മ പ്രവർത്തകരും ഹെയർ ബാങ്ക് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മുടി ദാനം ചെയ്ത കുട്ടികൾക്ക് ചിന്നൂസ് കൂട്ടായ്മ ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റും മെമന്റോകളും സി.ഐ ഫർഷാദ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എം. ബീന, സലാം ടാലന്റ്, ഗഫൂർ കുറ്റ്യാടി എന്നിവർ ആശംസ നേർന്നു. Photo:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.