മടവൂർ: മടവൂർ എ.യു.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ കെ. മൂസയുടെ ഓർമക്കായി അധ്യാപികയായ മകൾ കെ. റാഫിയ മടവൂർ എ.യു.പി സ്കൂളിന് സജജീകരിച്ചുനൽകിയ സ്മാർട്ട് ക്ലാസ് മുറി സ്കൂൾ മാനേജർ ടി.കെ. അബ്ദുറഹിമാൻ ബാഖവി സ്ക്കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി എ.ഇ.ഒ വി. മുരളീകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ടി.കെ. സൈനുദ്ദീൻ, വി. ഷക്കീല, കെ. റാഫിയ, ആരതി, എ.പി. വിജയകുമാർ, കെ.ടി. ശമീർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എം. അബ്ദുൽ അസീസ് സ്വാഗതവും പി. യാസിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.