ചിത്രമതിൽ ഒരുക്കുന്നു

താമരശ്ശേരി: ആർട്ട് ആൻഡ് ലിറ്ററേച്ചർ ഇനീഷ്യേറ്റിവ് കൂട്ടായ്മ താമരശ്ശേരിയിൽ . താമരശ്ശേരി ചുരം ആസ്പദമാക്കിയുള്ള ചുമർ ചിത്രരചനയിൽ പ്രദേശത്തെ ചിത്രകാരന്മാർ പങ്കെടുക്കും. താമരശ്ശേരി പബ്ലിക് ലൈബ്രറി പരിസരത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനാണ് പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.