കോഴിക്കോട്: പുഴകൾ സംരക്ഷിക്കുക, കൈയേറ്റം തടയുക, അനധികൃത ഖനനം തടയുക എന്നാവശ്യപ്പെട്ട് ഭാരതീയ നാഷനൽ ജനതാദൾ കലക്ട്രേറ്റ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി സെനിൻ റാഷി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി. മനോഹരൻ അധ്യക്ഷത വഹിച്ചു. പി. പ്രദീപ് കുമാർ, പി.പി. അഷ്റഫ്, കെ.ടി. കുഞ്ഞിക്കണാരൻ, ടി.എ. സലാം, എം. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. പി. സുരേഷ് കുമാർ, കുഞ്ഞുമോൻ, ജസീൽ, സി. ബബിത, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.