കെ-റെയിലിന്‍റെ പേരിൽ പൊലീസ് രാജ് അവസാനിപ്പിക്കണം

കോഴിക്കോട്: കെ-റെയിലിന്‍റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കാൻ അതിവേഗ പാത കടന്നുപോകുന്ന ഇരകളുടെ വീടുകളിലും പറമ്പുകളിലും അതിക്രമിച്ച് കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അകാരണമായി മർദിക്കുകയും പൊതുപ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ് രാജ് അവസാനിപ്പിക്കണമെന്ന്​ സിറ്റി സൗത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.വി. കൃഷ്ണനും കൺവീനർ സി.ടി. സക്കീർ ഹുസൈനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.