യുദ്ധവിരുദ്ധ ജ്വാല

എളേറ്റിൽ: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി പന്നൂരിൽ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. ഭരതൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷമീർ പരപ്പാറ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ, ബാലകൃഷ്ണൻ പന്നൂർ, അഷ്റഫ് പന്നൂർ, ബാബു പത്രാത്ത്, മുഹ്തസിൻ എളേറ്റിൽ, നൗഫൽ പറക്കുന്ന്, രാധാകൃഷ്ണൻ ആശാരിക്കൽ, മിഥിലാജ് കണ്ണിറ്റമാക്കിൽ, സുമേഷ് പുതിയോട്ടിൽ, മുരളി പന്നൂർ, രാജലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. സുബീഷ് പന്നൂർ സ്വാഗതവും നസീം എളേറ്റിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.