മുക്കം: കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചോലക്കുഴി താളിപ്പറമ്പ് റോഡ് സംരക്ഷണ ഭിത്തിയുടെയും സൗന്ദര്യവത്കരണ പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു. പഞ്ചായത്തംഗം ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, സുനിത രാജൻ, കാരാട്ട് ശ്രീനിവാസൻ, എ.പി. മുരളീധരൻ, കൃഷ്ണൻകുട്ടി മാസ്റ്റർ, അത്തോളി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. ടി.പി. ജബ്ബാർ, കെ.പി. മുജീബ്, ടി.കെ. സുധീരൻ, കുഞ്ഞുമണി, നിഷാദ് വീച്ചി, സാദിഖ് കുറ്റിപ്പറമ്പ്, ഹംസ താഴത്തെതിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.