വെള്ളക്കരം അടക്കാം

കുറ്റ്യാടി: വാട്ടര്‍ ചാർജ് പിരിച്ചെടുക്കുന്നതിന്റെ ഊർജിത പരിപാടിയുടെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കുറ്റ്യാടി റിവര്‍ റോഡിലെ ഓഫിസില്‍ സൗകര്യമേര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. കുറ്റ്യാടിയിലെയും സമീപ പഞ്ചായത്തുകളിലേയും ഉപഭോക്താക്കള്‍ക്ക് ചാർജ് അടക്കാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.