എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം

വടകര: ഓർക്കാട്ടേരി കെ. കുഞ്ഞിരാമൻ കുറുപ്പ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ചെയ്തു. എടച്ചേരി പൊലീസ് ഇൻസ്പെക്ടർ ജോഷി ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി. രതീഷ്, രമ്യ കണ്ടിയിൽ, അഡീഷനൽ എസ്.ഐ രാംദാസ്, ടി. സന്തോഷ്, കെ.എസ്. സീന, ടി. അഖിലേന്ദ്രൻ, കെ. രാധാകൃഷ്ണൻ, വസന്ത, അർഷാദ് ചെമ്പറ്റ, കെ. വാസുദേവൻ, പി.പി. സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.