ലഹരിവിരുദ്ധ ബോധവത്കരണം

വടകര: സബ് ഡിവിഷന്റെ കീഴിലുള്ള പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടിന്റെ ഭാഗമായി മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. നാർകോട്ടിക് സെൽ എസ്.ഐ സത്യൻ ക്ലാസെടുത്തു. എം.പി. റോമിള അധ്യക്ഷത വഹിച്ചു. കൺട്രോൾറൂം സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജി സജീവൻ, കെ. അബ്ദുൽ ഷരീഫ്, ശശികല, പിങ്ക് പൊലീസ് ബീറ്റ് ഓഫിസർമാരായ പി. സതി, വി. മവ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.