ഹിജാബ്: പ്രതിഷേധ പ്രകടനം

കൊടിയത്തൂർ: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് ഫോറം ചുള്ളിക്കാപറമ്പിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വിമൻ ജസ്റ്റിസ് ഫോറം തിരുവമ്പാടി മണ്ഡലം കൺവീനർ ഇ.എൻ. നദീറ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ജി. സീനത്ത്, ഹാജറ എന്നിവർ സംസാരിച്ചു. ആയിശ, ഹുസ്ന, ഫാത്വിമ, മുതസ് കൊളായി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. kdr1 ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് ഫോറം ചുള്ളിക്കാപറമ്പിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.