സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാത്രി എക്സൈസ് പൊൻകുഴിയിൽ നടത്തിയ വാഹനപരിശോധനയിൽ 14.390 ഗ്രാം മെത്താഫിറ്റാമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കോഴിക്കോട് എലത്തൂർ മാട്ടുവയൽ സി.എം. ഉജ്ജ്വൽ (22), കോഴിക്കോട് എലത്തൂർ പഴയമാളിയേക്കൽ ഫാബി റഹ്മാൻ (27) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് യുവാക്കൾ എത്തിയത്. FRIWDL9 മയക്കുമരുന്നുമായി പൊൻകുഴിയിൽ അറസ്റ്റിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.