മെഡി.കോളജിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ശുചീകരണത്തിന്​ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ 89 ദിവസത്തേക്ക്​ തൊഴിലാളികളെ നിയമിക്കുന്നു. 41 ഒഴിവുകളാണ്​ ഉള്ളത്​. ആശുപത്രിയോടനുബന്ധിച്ച്​ മുമ്പ്​ പെയിൻ ആൻഡ് പാലിയേറ്റിവ്​ കെയർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മാർച്ച്​ 15ന്​ രാവിലെ 10ന്​ നേരിട്ട്​ അഭിമുഖം നടത്തും. ആശുപത്രി ശുചീകരണ ജോലികളിൽ മുൻപരിചയമുള്ള 60 വയസ്സിനു​ താഴെയുള്ള ഉദ്യോഗാർഥികൾ ഇവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.