കക്കോടി: ആഞ്ചേരി വിശ്വനാഥൻ അനുസ്മരണ സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രൻ മാസ്റ്റർ ആഞ്ചേരി വിശ്വനാഥന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇന്ത്യ- പാക് യുദ്ധത്തിൽ പങ്കെടുത്ത സുബേദാർ വിശ്വനാഥൻ നായരെ ആദരിച്ചു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ടി.ടി. വിനോദ്, സി.പി. വിനീത, ശ്രീലത കണ്ടിയിൽ എന്നിവർ ഉപഹാരങ്ങൾ നൽകി. വി. മുകുന്ദൻ, ബേബി പുരുഷോത്തമൻ, ഷിബു മേലാഞ്ചേരി, മാമ്പറ്റ കരുണൻ, എം.ടി. ഹേമചന്ദ്രൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു. ഇ.ടി. പ്രകാശൻ സ്വാഗതവും ശ്രീജ ജയരാജ് നന്ദിയും പറഞ്ഞു. f/mon/cltpho/ancheri ആഞ്ചേരി വിശ്വനാഥൻ അനുസ്മരണ സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.