കെ.ഇ.ടി ബി.എഡ് കോളജിന് ഒന്നാംസ്ഥാനം

ബാലുശ്ശേരി: വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് കോളജ് ജില്ലതല സംവാദ മത്സരത്തിൽ പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളജ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും'എന്നവിഷയത്തിലായിരുന്നു സംവാദം. കോളജ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 5 കോളജുകളാണ് ജില്ലതലത്തിൽ മത്സരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.