കല്യാണി അമ്മ

മട്ടന്നൂര്‍: നെല്ലൂന്നി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ശ്രീലക്ഷ്മി നിവാസിൽ കല്യാടൻ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോയിറ്റി കുണ്ടൻ നമ്പ്യാർ. മക്കൾ: സരോജിനി, ഓമന, നളിനി, ചന്ദ്രൻ, വേണു (സി.പി.എം നെല്ലൂന്നി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി), ഷാജി. മരുമക്കൾ: ഗോപാലൻ, പ്രമീള, അനിത (ചെയർപേഴ്സൺ മട്ടന്നൂർ നഗരസഭ, സി.പി.എം പഴശ്ശി നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗം). വീണ (നെലൂന്നി), പരേതരായ കുഞ്ഞിരാമൻ, ബാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.