കുഞ്ഞികൃഷ്ണൻ മാസ്റ്റർ

അഴീക്കോട്: ചാൽ ഇ.എം.എസ് മന്ദിരത്തിനു സമീപം കുഞ്ഞിപുരയിൽ വീട്ടിൽ (79) നിര്യാതനായി. പൊയ്തുംകടവ് ഹിദായത്തുൽ ഇസ്‌ലാം മദ്രസ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ശാരദ. മക്കൾ: ജഗദാംബിക, ജഗദീശൻ. മരുമക്കൾ: രാജേന്ദ്രൻ(തലശ്ശേരി), ഗായത്രി (കരിവെള്ളൂർ). സഹോദരങ്ങൾ: ഭാസ്കരൻ, ദാമോദരൻ, ലളിത, ഗിരിജ. obit kunjikrishnan master 79 azheekod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.