അബ്​ദുൽ ഖാദർ

കാസർകോട്: തളങ്കര ഖാസിലൈനിൽ താമസക്കാരനായ അബ്ദുൽ ഖാദർ പെയിൻറർ (63) നിര്യാതനായി. പരേതരായ ഇബ്രാഹീം–ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കൾ: ഉമൈബ, അബ്ദുൽ റഷീദ് (മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ്), ജാസ്മിൻ, ഷഹർബാന്‍, ഖുബ്റ, ഫൈറൂസ, ഉമ്മു അലീമ, മാലിക്ക്, അസീബ്, ജാമിദ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി പള്ളിക്കര, സകീർ തളങ്കര, ഇബ്രാഹീം ആദൂർ, റഷീദ് ചേരങ്കൈ, നദീം ഫോർട്ട് റോഡ്, നിയാസ് ഉദുമ, റിവാന, റംല. സഹോദരങ്ങൾ: അബ്ദുല്ല മേസ്തിരി, പരേതനായ അബ്ദുറഹ്മാൻ, ഖിളർ, സുബൈർ, അസ്മ, നബീസ, സുബൈദ, ജമീല, റാബിയ, നസിയ, റുഖിയ. abdul khader painter 63 ks.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.