ഇമ്പിച്ചി ഉമ്മയ്യ

ചേളന്നൂർ: പാലത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ പള്ളിപുറായില്‍ (90) നിര്യാതയായി. മക്കള്‍: ഹമീദ, സൈനബ. മരുമക്കൾ: ബഷീര്‍, അബ്ദുറഹിമാന്‍ (വിരാജ്പേട്ട). ഖബറടക്കം ശനിയാഴ്ച പാലത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.