ജവഹർ സെവൻസ്: അഭിലാഷ് പുവ്വാട്ടുപറമ്പിന് ജയം

മാവൂർ: ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലിറ്റ് ഫുട്ബാൾ ടൂർണ മൻെറിൽ അഭിലാഷ് പൂവാട്ടുപറമ്പിന് ജയം. ഇസഡ്.എം.എസ്. അരീക്കോടിനെ ഒരു ഗോളിന് തോൽപിച്ചു. ശനിയാഴ്ച അവസാന ക്വാർട്ടറിൽ ആതിഥേയരായ ജവഹർ മാവൂർ കോസ്മോസ് തിരുവമ്പാടിയെ നേരിടും. മത്സരം രാത്രി എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.