കുന്ദമംഗലം: പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങളം അങ്ങാടിയിൽ യുദ്ധവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ആർ.വി. ജാഫർ, ഹെഡ്മാസ്റ്റർ സജീവ്, മുതിർന്ന അധ്യാപകൻ യു.കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ. നായർ, മുൻ പ്രോഗ്രാം ഓഫിസർ ടി. കുഞ്ഞിമുഹമ്മദ്, പി.ടി.എ അംഗങ്ങളായ ശബരീശൻ, ആർ.വി. ഹാരിസ്, ഹൈസ്കൂൾ അധ്യാപകരായ വി. ഷാജി, കെ. ഷിൻജിത്ത്, വളന്റിയർ ലീഡർമാരായ പുണ്യ, ശോഭിത്ത്, ആനന്ദ് വാര്യർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.