കൊടിയത്തൂർ: റഷ്യ-യുക്രെയ്ൻ സംഘർഷംമൂലമുണ്ടാകുന്ന നഷ്ടങ്ങളെ ഉയർത്തിക്കാട്ടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ യും സമാധാന സംഗമവും നടത്തി. സമാധാന സംഗമം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.കെ. അബൂബക്കർ, പി.എം. അബ്ദുനാസർ, സി. മഹ്ജൂർ, കെ. നഷീദ, കെ. ഷറീന എന്നിവർ സംസാരിച്ചു. നിസാം കാരശ്ശേരി സ്വാഗതവും എം. ഷമീൽ നന്ദിയും പറഞ്ഞു. kdr 1 പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.