ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി കാരണം വ്യാപാരികൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കൺവെൻഷൻ. ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ ഉദ്‌ഘാടനം ചെയ്തു. സി.എം സന്തോഷ് അധ്യക്ഷത വഹിച്ചു. പി.ആർ. രഘുത്തമൻ, സി.വി. ഇക്ബാൽ, സന്തോഷ് സെബാസ്റ്റ്യൻ, പി.പി. വിജയൻ, ഷാജി വീര്യമ്പ്രം , കെ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.