സുലൈഖ ഹജ്ജുമ്മ

പെരിങ്ങത്തൂർ: പുളിയനമ്പ്രം പുത്തൻപള്ളി മഹല്ല് കമ്മിറ്റിയുടേയും ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെയും പ്രസിഡന്റായ ചെറിയമ്പ്രത്ത് സി.എച്ച്. മഹമൂദ് ഹാജിയുടെ ഭാര്യ പുളിയനമ്പ്രം മൂന്നങ്ങാടിയിൽ ചെറിയമ്പ്രത്ത് താമസിക്കുന്ന ആലക്കായിൻറവിട (60) നിര്യാതയായി. പരേതരായ ആലക്കായിന്റെവിട അന്ത്രു ഹാജിയുടേയും ഉമ്മാച്ചു ഹജ്ജുമ്മയുടേയും മകളാണ്. മക്കൾ: സലീന, മൻസൂർ (യു.എ.ഇ), ശമീന, പരേതയായ സുമീന. മരുമക്കൾ: തട്ടാറത്ത് മൊയ്തു (പടന്നക്കര), സഫ്നാസ് മൂലക്കാൽ, സഹീർ (പുറമേരി). സഹോദരങ്ങൾ: ഖാസിം (ചെന്നൈ), സലീം, സൈനുദ്ദീൻ (ഖത്തർ), സുഹറ, കൗലത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.