പരിപാടികൾ ഇന്ന്​

സിവിൽ സ്​റ്റേഷന്​ മുൻവശം: യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്​ടറേറ്റ്​ ധർണ, ഉദ്​ഘാടനം പി.കെ. കുഞ്ഞാലിക്കു​ട്ടി-10.30 എസ്.എം സ്ട്രീറ്റ്​: അന്തര്‍ദേശീയ വനിത ദിനാചരണത്തിന്‍റെ ഭാഗമായി സിഗ്നേച്ചര്‍ കാമ്പയിന്‍-4.00 പുതിയ ബസ് സ്റ്റാൻഡ്​: വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം- 4.30 കോഴിക്കോട് ബീച്ച്​: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ തെരുവുനാടകം-5.00 ലളിതകല അക്കാദമി ഹാൾ: 'ഇലച്ചായം' ചിത്രപ്രദർശനം-11.00 ലളിത കല അക്കാദമി ഹാൾ: 'ഓക്സിജൻ' ചിത്രപ്രദർശനം ചേവായൂർ സർവിസ്​ സഹകരണ ബാങ്ക്​ ഓഡിറ്റോറിയം: സഹകരണ അംഗ സമാശ്വാസനിധി ഉദ്​ഘാടനവും ധനസഹായ വിതരണവും-10.30 സെന്‍റ്​ ജോസഫ്​സ്​ കോളജ്​ ദേവഗിരി: സി.എം. ഉണ്ണികൃഷ്ണന്‍റെ ലെക്​ചർ ഡെമോൺസ്ട്രേഷൻ-10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.