യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം

എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് അനുഗ്രഹ കലാസാംസ്കാരികവേദി പ്രവർത്തകർ യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിക്ക് ക്ലബ് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ കബീർ ചേലക്കാട്ടിൽ, സിദ്ദീഖ് മലബാരി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.