മുൻ നെടുങ്ങാടി ബാങ്ക് ചെയർമാൻ ഗംഗാധര മേനോൻ

കോഴിക്കോട്​: മുൻ നെടുങ്ങാടി ബാങ്ക് ചെയർമാൻ കരുമത്തിൽ പുല്ലാരെ ഗംഗാധര മേനോൻ (92) കാരാട്ട് റോഡിലെ 'വൈജയന്തി'യിൽ നിര്യാതനായി. വിരമിച്ച ശേഷം മണപ്പുറം ഫിനാൻസ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ ആളത്തു പുത്തൻവീട് ശ്യാമള മേനോൻ. മകൾ: ജയന്തി. മരുമകൻ: പി. ശ്രീഹരി (ചാർട്ടേഡ് അക്കൗണ്ടന്‍റ്​, പാർട്ണർ ടി.കെ. മേനോൻ ആൻഡ്​ കമ്പനി). സഹോദരങ്ങൾ: കെ.പി. ശിവശങ്കരൻ, കെ.പി. ഹരിദാസ്, കെ.പി. ബാലസുബ്രഹ്മണ്യൻ, തങ്കം ബി. നായർ, പരേതയായ ലീല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.