പോത്തുകുട്ടി വിതരണം

നന്മണ്ട: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കുള്ള വൈസ് പ്രസിഡന്റ് സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കുണ്ടൂർ ബിജു, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. രാജീവൻ, ടി.എം. മിനി, സി.പി. ബിജിഷ, സീമ തട്ടഞ്ചേരി, അബിൻ രാജ് എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. ശ്രീജ സ്വാഗതവും അനൂപ് കുമാർ നന്ദിയും പറഞ്ഞു. പടം : ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.