കോഴിക്കോട്: കണ്ണൂര്‍ മയ്യില്‍ സ്വദേശി എന്‍.കെ. (85) നിര്യാതനായി. വിമുക്തഭടനും വ്യാപാരിയുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കോഴിക്കോട്ട് മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: വി.സി. രുക്മിണി (റിട്ട. നഴ്‌സിങ് സൂപ്രണ്ട്). മക്കൾ: ഡോ. വി.സി. സുഭാഷ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), വി.സി. സുകേഷ് (എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഓപറേഷന്‍സ്, എല്‍മെക് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ്, ദുബൈ), വി. സി. സുധീഷ് (ഗ്രൂപ് ജനറല്‍ മാനേജര്‍, ഇന്റര്‍നെറ്റ് ടിക്കറ്റിങ്, ഐ.ആര്‍.സി.ടി.സി), ഹരീഷ് (എക്‌സിക്യൂട്ടിവ് ഷെഫ്, ദസിത് താനി, ദുബൈ). മരുമക്കള്‍: ഡോ. റോഷ്‌നി (ആസ്റ്റര്‍ മിംസ്, കോഴിക്കോട്), ശ്രീസ്മിത (ദുബൈ), സ്വീന (അഡ്വക്കറ്റ്, സുപ്രീം കോടതി), സുവിദ്യ (ദുബൈ). സംസ്‌കാരം വ്യാഴാഴ്ച മയ്യിലില്‍. NK Gopalan Nambiar (85) from Kannur Mayil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.