നാദാപുരം: ചെക്യാട് കുറുവന്തേരിയിൽ പറമ്പിൽ വളർത്തിയ കഞ്ചാവുചെടി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് കുറുവന്തേരി യു.പി സ്കൂളിനു സമീപത്തെ പറമ്പിൽ കഞ്ചാവുചെടി കണ്ടെത്തിയത്. പറമ്പിലെ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഈ കെട്ടിടത്തിനു സമീപത്തായാണ് പ്ലാസ്റ്റിക് കുപ്പിയിൽ വളർത്തിയ ചെടി കണ്ടെത്തിയത്. വളയം എസ്.ഐ എൻ. അനീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ചെടി കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു. പടം. CL Kz nd m4 കുറുവന്തേരിയിൽ പൊലീസ് കഞ്ചാവുചെടി കസ്റ്റഡിലെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.