അധ്യാപകരുടെ പാനൽ

കണ്ണൂർ: വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് ഗവ./എയ്ഡഡ് കോളജുകളില്‍നിന്നും വിരമിച്ച് ഒരു വര്‍ഷമോ അതിൽ കൂടുതലോ ആയി അധ്യാപന ജോലി അവസാനിപ്പിക്കാത്ത മാർച്ച് 31ന് 60 വയസ്സ് പൂര്‍ത്തിയാകാത്ത അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.kannuruniversity.ac.in വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.