അറബി അക്കാദമിക് സെക്രട്ടറിതല പരിശീലനത്തിന് തുടക്കം

കോഴിക്കോട്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റ് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിമാർക്കുള്ള പരിശീലനത്തിന് തുടക്കം. ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് പറപ്പൂർ, എ. മുഹമ്മദ്, സി.പി. മുസ്തഫ എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.