പെരിങ്ങത്തൂർ: കെ.എൻ.യു.പി സ്കൂളിന് സമീപം ജനനിയിൽ പി.എം. (85 ) നിര്യാതനായി.പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിലെ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ജാനകിയമ്മ. മക്കൾ: അരുൺകുമാർ (എറണാകുളം ), ഷാജി (മുംബൈ), അമർനാഥ് (ബിസിനസ് ), ധന്യ ( കോയമ്പത്തൂർ ). മരുമക്കൾ: ബിന്ദു (അധ്യാപിക), ദീപ്തി (മുംബൈ), വിജയ് (ബിസിനസ് ,കോയമ്പത്തൂർ ). Damodaran nair 85 peingathur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.